ട്രംപിനെ പേടിക്കാതെ ഇന്ത്യൻ ഓഹരി വിപണി; നിഫ്റ്റി 25,000 കടന്നു, സെൻസെക്സ് 500 പോയിന്റിലധികം ഉയർന്നു

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് സൂചികകൾ കുത്തനെ ഉയർന്നു. അതേസമയം നിഫ്റ്റി 50, 25000 എന്ന റെക്കോർഡ് മറികടന്നു. ബാങ്കിംഗ്, ഐടി ഓഹരികളിലെല്ലാം നേട്ടങ്ങൾ ഉണ്ടായി.…

അംബാനിയും അദാനിയും മാത്രമല്ല, ഇനി ഷാരൂഖ് ഖാനും! 12490 കോടിയുമായി ശതകോടീശ്വര പട്ടികയിലേക്ക് കുതിച്ചെത്തി കിംഗ് ഖാൻ

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരുഖ് ഖാന്‍ ആദ്യമായി ശതകോടിശ്വരന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചു. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ വാർഷിക റാങ്കിംഗായ ഹുറുൺ ഇന്ത്യ റിച്ച്…

ആപ്പിള്‍ സ്റ്റോറിന്‍റെ മുന്‍വശം യുദ്ധക്കളം; മുംബൈയില്‍ തിക്കും തിരക്കും കൂട്ടയടിയായി

മുംബൈ: ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാനുള്ള ആദ്യ ദിനം മുംബൈയിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. മുംബൈയിലെ ബികെസി ആപ്പിള്‍…

പറന്നുയരുന്നതിനിടെ പിൻചക്രം റൺവേയിൽ വീണു, മുംബൈയിൽ അടിയന്തര ലാൻഡിംഗ്

മുംബൈ: പറന്നുയരുന്നതിനിടെ ചക്രം റൺവേയിൽ വീണതിനെ തുടർന്ന് മുംബൈ വിനോദ് വിമാനത്താവളത്തിൽ സ്പേസ് ജെറ്റ് വിമാനം അടിയന്തരമായി ലാൻഡിങ് നടത്തി. ഗുജറാത്തിലെ കാണ്ട്‌ലയിൽ നിന്നും മുംബൈയിലേക്കുള്ള വിമാനമാണ്…

സുഹൃത്തുക്കൾക്ക് കയറാൻ പറ്റിയില്ല, ട്രെയിനിൽ നിന്ന് ചാടിയ നടിക്ക് ഗുരുതര പരിക്ക്

മുംബൈ: സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി കരിഷ്മ ശർമ്മയ്ക്ക് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു. നടിയിപ്പോൾ നടുവിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ട്രെയിൻ യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടതായി…