ജേണലിസ്റ്റ് ഇന്നലെ പറഞ്ഞു, രാഹുൽ ഇന്ന് സഭയിലെത്തി… ഇളിഭ്യരായി മുഖ്യധാരാ മാധ്യമങ്ങൾ
ദി ജേണലിസ്റ്റ് ഇന്നലെ ഉറപ്പിച്ച് പറഞ്ഞു ഇന്ന് രാഹുൽ സഭയിലെത്തുമെന്ന്. അത് സംഭവിച്ചു… ഈ സമയം മറ്റ് മാധ്യമസിംഹങ്ങൾ പ്രചരിപ്പിച്ചത് രാഹുൽ വരാൻ സാധ്യതയില്ലെന്ന്. അവരുടെ ലക്ഷ്യം…