യുഎൻ ഉദ്യോ​ഗസ്ഥരെ തടവിലാക്കി ഹൂതി വിമതർ, ഇടപെട്ട് ഐക്യരാഷ്ട്ര സഭ

കെയ്റോ: യമൻ തലസ്ഥാനമായ സനായിലെ യുഎൻ കേന്ദ്രം റെയ്ഡ് ചെയ്തതിന് പിന്നാലെ, ഇറാനിയൻ പിന്തുണയുള്ള ഹൂതി വിമതർ 25ഓളം യുഎൻ ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായി യുഎൻ ഉദ്യോഗസ്ഥൻ അറിയിച്ചു.…