നാല് പേർ, 7 മിനിട്ട്! ലൂവ്ര് മ്യൂസിയത്തിൽ സംഭവിച്ചത് ത്രില്ലർ സിനിമകളെ വെല്ലുന്ന മോഷണം

പാരീസ്: പാരീസിലെ ലൂവ്ര് മ്യൂസിയത്തിലുണ്ടായ മോഷണം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങൾ. വെറും നാല് പേർ 10 മിനിട്ട് മാത്രം സമയം കൊണ്ട്, കൃത്യമായി പറഞ്ഞാൽ വെറും 7…