കര്‍ണാടകത്തില്‍ നിന്നുള്ള പ്രതിഷേധം; ‘ലോക’യിലെ ആ ഡയലോഗ് ഒഴിവാക്കും, പ്രതികരണവുമായി നിര്‍മ്മാതാക്കള്‍
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളുടെ നിരയിലേക്ക് ഇതിനകം എത്തിയിട്ടുണ്ട് ലോക. എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ പട്ടികയിലേക്ക് ചിത്രം എത്തുമെന്നതും ഇതിനകം ഉറപ്പായിട്ടുണ്ട്.…