ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലെ കുതിപ്പ്, ഹീറോയെ പിന്നിലാക്കി ഹോണ്ട ഒന്നാമത്
2025 ആഗസ്റ്റിൽ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിക്ക് മികച്ച വിൽപ്പനയായിരുന്നു. ഉത്സവ സീസണിന്‍റെ തുടക്കവും ഗ്രാമപ്രദേശങ്ങളിലെ മെച്ചപ്പെട്ട ഡിമാൻഡും ഇത്തവണ കമ്പനികളുടെ വിൽപ്പനയ്ക്ക് പുതിയ ഉത്തേജനം നൽകി.…