ശബരിമലയിലെ വൻ കൊള്ളക്കാരെ സർക്കാർ രക്ഷിക്കുന്നു പാർലമെന്റിൽ കൊടുങ്കാറ്റായി കെ. സി വേണുഗോപാൽ – വീഡിയോ കാണാം
കോടിക്കണക്കിന് അയ്യപ്പഭക്തർ 41 ദിവസത്തെ കഠിന വ്രതമെടുത്ത് മലചവിട്ടി സന്നിധാനത്തെത്തുന്നത് ഭഗവാനെ ഒരു നോക്ക് കാണാനാണ്. എന്നാൽ ശ്രീകോവിലിന് മുൻപിലുള്ള ധ്വജത്തിലെയും മറ്റും സ്വർണം ചെമ്പാക്കി മാറ്റി…
