വെള്ളാപ്പള്ളിക്കെതിരായ മൈക്രോഫിനാൻസ് കേസ്; തീരുമാനം റദ്ദാക്കി സര്‍ക്കാര്‍, എസ്‍പി ശശിധരനെ വീണ്ടും നിയമിച്ചു
തിരുവനന്തപുരം: എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിജിലന്‍സ്…