തെരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 5000 രൂപ : തമിഴ്‌നാട്ടിൽ സ്റ്റാലിന്റെ അപ്രതീക്ഷിത ബോണസ്
തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 5000 രൂപ വീതം എത്തി. തമിഴ്നാട് സർക്കാർ നടപ്പിലാക്കുന്ന ‘കലൈഞ്ജര്‍ വിമന്‍സ് റൈറ്റ്‌സ് സ്‌കീം’ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്ത്രീകള്ക്കാണ്…
