കർണാടക ബുൾഡോസർ നടപടിക്കെതിരെ ആദ്യം പ്രതികരിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ: എ.എ. റഹീം എംപി

കർണാടകയിലെ ബുൾഡോസർ നടപടിക്കെതിരെ ആദ്യമായി പ്രതികരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എ.എ. റഹീം എംപി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷമാണ് മാധ്യമങ്ങൾ സംഭവസ്ഥലത്തെത്തിയതെന്നും, ദുർബലരായ മനുഷ്യർ…