ടോക്‌സിക് ടീസർ പിൻവലിക്കണം; പരാതി നൽകി ആം ആദ്മി വനിതാ വിഭാഗം
യഷ് നായകനായ ടോക്‌സിക് സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നതിനു പിന്നാലെ ആം ആദ്മി പാർട്ടി വനിതാ വിഭാഗം കർണാടക സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകി.…