മുഖ്യമന്ത്രിയെ അധിക്ഷേപിച്ച യുവമോര്‍ച്ച നേതാവ് അദീന ഭാരതിയ്ക്ക് തെരഞ്ഞെടുപ്പിൽ പരാജയം
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ യുവമോർച്ച നേതാവ് അദീന ഭാരതി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇടുക്കി ജില്ലാ പഞ്ചായത്ത് കരിങ്കുന്നം ഡിവിഷനിൽ യുവമോർച്ച സംസ്ഥാന…
