32 വർഷങ്ങൾക്ക് ശേഷം അടൂരിനൊപ്പം ‘പദയാത്ര’; സെറ്റിൽ പത്മഭൂഷൺ മമ്മൂട്ടിക്ക് സ്‌നേഹാദരം

32 വർഷങ്ങൾക്ക് ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനൊപ്പം വീണ്ടും ഒന്നിക്കുന്ന ‘പദയാത്ര’യുടെ സെറ്റിൽ പത്മഭൂഷൺ മമ്മൂട്ടിക്ക് ഹൃദയംഗമമായ സ്വീകരണം. പുരസ്‌കാര നേട്ടത്തിന് പിന്നാലെ സെറ്റിലെത്തിയ മമ്മൂട്ടിയെ അടൂർ…