മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻപോറ്റിയും ഒത്തുള്ള വ്യാജ ചിത്രം : കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ

മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രം വക്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.…