പൊതുസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള പീഡനം; ഐശ്വര്യ റായിയുടെ പ്രതികരണം

ബോളിവുഡ് നടിയും മുൻ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചൻ വീണ്ടും സാമൂഹിക വിഷയങ്ങളിൽ തന്റെ ശബ്ദം ഉയർത്തിയിരിക്കുകയാണ് . പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ തെരുവിൽ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളിൽ ഇരകളെ…