എകെ ബാലന്റെ പ്രസ്താവന പച്ച വര്‍ഗീയത; സിപിഎമ്മിന്റെ നിരാശയില്‍ നിന്നുണ്ടായത്: കെസി വേണുഗോപാല്‍
എകെ ബാലന്റെ പ്രസ്താവന പച്ച വര്‍ഗീയതയാണെന്നും സിപിഎമ്മിന്റെ നിരാശയില്‍ നിന്നുണ്ടായതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ആലപ്പുഴ നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ…
