എല്‍ഡിഎഫ് ഭരണത്തില്‍ ചികിത്സാപിഴവിന്റെ കാര്യത്തിലാണ് കേരളം നമ്പര്‍ വണ്ണായത്: കെസി വേണുഗോപാല്‍
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഞ്ചുവര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. ഈ വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന…
