ആംബുലൻസ്‌ റോഡിലെ കുഴിയിൽ ചാടി, യുപിയിൽ മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു

ഉത്തർപ്രദേശിലെ പിലിഭിത്തിൽ, ഡോക്ടർമാർ മസ്തിഷ്ക മരണം സംഭവിച്ചു എന്ന് പ്രഖ്യാപിക്കുകയും അതിജീവിക്കാൻ സാധ്യത കുറവാണെന്ന് പറഞ്ഞ് വീട്ടിലേക്ക് അയയ്ക്കുകയും ചെയ്ത 50 വയസ്സുള്ള ഒരു സ്ത്രീ അത്ഭുതകരമായി…