ഇഡിയുടെ കുറ്റപത്രം തള്ളിയ ഹൈക്കോടതി നടപടി മോദിക്കും അമിത് ഷായ്ക്കും മുഖത്തേറ്റ കനത്ത പ്രഹരം: കെസി വേണുഗോപാല്‍ എംപി

കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ലെന്ന് കണ്ടാണ് ഹൈക്കോടതി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ കുറ്റപത്രം തള്ളിയതെന്നും ആ നടപടി മോദിയുടേയും അമിത് ഷായുടേയും മുഖത്തേറ്റ കനത്ത പ്രഹരമാണെന്നും…