ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റ് വിജയിച്ചു; ഓസ്ട്രേലിയ പരമ്പര 4-1 ന് സ്വന്തമാക്കി
ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ആഷസ് ടെസ്റ്റ് അഞ്ച് വിക്കറ്റിന് ഓസ്‌ട്രേലിയ ജയിച്ചു . ഇതോടെ പരമ്പരയിൽ ഓസ്‌ട്രേലിയ 4-1 ന് ആധിപത്യം സ്ഥാപിച്ചു. വിരമിക്കൽ പ്രഖ്യാപിച്ച ഉസ്മാൻ…
