രാഹുൽ പുറത്തേക്കോ; നിയമസഭാ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുമോയെന്ന വിഷയത്തിൽ നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ചർച്ച നടത്തും. രാഹുലിനെതിരായി സമർപ്പിച്ച പരാതിയിൽ പ്രാഥമിക വിലയിരുത്തൽ തിങ്കളാഴ്ച നടക്കുമെന്നാണ് വിവരം.…
