നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഇല്ലെങ്കിൽ മത്സരിക്കില്ല: കെ സുധാകരൻ

മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതികരിച്ചു. പാർട്ടി നിർദേശിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.…