ഓസ്‌ട്രേലിയൻ ഓപ്പൺ; 37 വർഷത്തിനിടെ മിക്‌സഡ് ഡബിൾസ് കിരീടം നിലനിർത്തുന്ന ആദ്യ ജോഡിയായി ഗാഡെക്കിയും പിയേഴ്‌സും
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഫ്രഞ്ച് ജോഡികളായ ക്രിസ്റ്റീന മ്ലാഡെനോവിചിനെയും മാനുവൽ ഗിനാർഡിനെയും 4-6, 6-3, [10-8] എന്ന സ്കോറിന് തോൽപ്പിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം…
