വർഗീയ പരാമർശം; ബി ഗോപാലകൃഷ്ണനെതിരെ നിയമ നടപടിക്കൊരുങ്ങി എല്‍ഡിഎഫും യുഡിഎഫും
ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ നിയമ നടപടികൾക്ക് എൽഡിഎഫും യുഡിഎഫും ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ വർഗീയ പരാമർശങ്ങളാണ്…
