ബാലിസ്റ്റിക് മിസൈലുകള്‍ നവീകരിച്ചു; സൈനിക നയം ആക്രമണത്തിലേക്ക് മാറ്റിയതായി ഇറാന്‍
തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ ആയുധശേഖരത്തിന്റെ സാങ്കേതിക നവീകരണം പൂര്‍ത്തിയാക്കിയതായും സൈനിക നയം കൂടുതല്‍ ആക്രമണാത്മകമായ രീതിയിലേക്ക് ഔദ്യോഗികമായി മാറ്റിയതായും ഇറാന്‍ സായുധസേനാ മേധാവി പ്രഖ്യാപിച്ചു. ഇറാനെതിരെ സൈനിക…
