ഗൾഫിലെ സംഘർഷങ്ങൾ ഇംഗ്ലീഷ് ക്രിക്കറ്റിനെ ബാധിക്കുന്നു; ഡ്യൂക്സ് പന്തുകൾക്ക് കടുത്ത ക്ഷാമം

ഗൾഫ് മേഖലയിൽ തുടരുന്ന സംഘർഷങ്ങൾ ഇംഗ്ലീഷ് ക്രിക്കറ്റിനെ ബാധിക്കുന്നു. ഏപ്രിൽ 3 ന് ആരംഭിക്കുന്ന ഇംഗ്ലീഷ് ക്രിക്കറ്റ് സീസണിൽ ഡ്യൂക്സ് പന്തുകൾക്ക് കടുത്ത ക്ഷാമം നേരിടുകയാണ് .…