ജമാഅത്തെ ഇസ്ലാമിയെ 70 സീറ്റില്‍ ഒതുക്കി ബംഗ്ലാദേശില്‍ ബിഎന്‍പി അധികാരത്തിലേക്ക്
ബംഗ്ലാദേശിൽ വൻ വിജയവുമായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക് തിരിച്ചെത്തി. ഏകദേശം രണ്ടു പതിറ്റാണ്ടിന് ശേഷമാണ് പാർട്ടി വീണ്ടും ഭരണം കൈവരിക്കുന്നത്. വോട്ടെടുപ്പ് നടന്ന 299…
