IFFK: പലസ്തീന്‍ അനുകൂല സിനിമകള്‍ക്ക് ഉൾപ്പെടെ വിലക്കുമായി കേന്ദ്രസർക്കാർ
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്‌എഫ്‌കെ) പ്രദർശിപ്പിക്കാനിരുന്ന ചില സിനിമകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. നിലവിൽ 19 സിനിമകളാണ് മേളയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. സിനിമകൾ ഒഴിവാക്കാനുള്ള…
