സാഹിത്യരചനകളിലാണ് ആഹ്ലാദം; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: ബെന്യാമിൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന് സാഹിത്യകാരൻ ബെന്യാമിൻ വ്യക്തമാക്കി. മത്സരിക്കാൻ യാതൊരു സാധ്യതയും ഇല്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു. അഭിപ്രായങ്ങൾ തുറന്നു പറയുന്നത് ഏതെങ്കിലും രാഷ്ട്രീയ…
