ബേപ്പൂരില്‍ പി വി അന്‍വറിനായി ഫ്ലക്‌സ്: കോണ്‍ഗ്രസ് എതിർപ്പ്, ലീഗ് പിന്തുണ
ബേപ്പൂരില്‍ പി വി അന്‍വറിന് വേണ്ടി ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തി. മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് ബേപ്പൂരിലും പാലക്കാട് പട്ടാമ്പിയിലും…
