കർണാടകയിൽ ബൈക്ക് ടാക്‌സി നിരോധനം റദ്ദാക്കി ഹൈക്കോടതി

കർണാടകയിൽ ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ഒല, ഊബര്‍, റാപ്പിഡോ പോലുള്ള ടാക്‌സി അഗ്രഗേറ്ററുകള്‍, ബൈക്ക് ടാക്‌സി വെല്‍ഫെയര്‍ അസോസിയേഷന്‍, ഏതാനും…