കാസർഗോഡ് പൈവളിഗെ പഞ്ചായത്തിൽ മറ്റത്തൂർ മോഡൽ; യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തു

യുഡിഎഫിനെ കുരുക്കിലാക്കി കാസർഗോഡ് ജില്ലയിലെ പൈവളിഗെ പഞ്ചായത്തിലും മറ്റത്തൂർ മോഡൽ. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തു. യുഡിഎഫും ബിജെപിയും ഒന്നിച്ചതോടെ ആരോഗ്യ…

ബിജെപിയുമായി അവിഹിത കൂട്ട് കെട്ട് വർദ്ധിപ്പിക്കുകയാണ് സിപിഐഎം: കെസി വേണുഗോപാൽ

നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ടപട്ടിക ഈ മാസം ഇരുപതിനകം ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വയം സ്ഥാനാർത്ഥിത്വം ആരും പ്രഖ്യാപിക്കേണ്ടെന്നും…

വികസനം ഉറപ്പാക്കണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം: സുരേഷ് ഗോപി

തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . തൃശൂരിൽ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന്…

ബിജെപിയും കോൺഗ്രസും തമ്മിലുള്ള പാലം പണിയുന്നത് കെ മുരളീധരന്റെ കുടുംബം

മന്ത്രി വി. ശിവൻകുട്ടി കോൺഗ്രസ് നേതാവ് കെ. മുരളീധരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. വി.കെ. പ്രശാന്തിന്റെ ഓഫീസ് സംബന്ധിച്ച വിവാദത്തിൽ കോൺഗ്രസും ബിജെപിയും ഒരേ നിലപാടിലാണ് നിൽക്കുന്നതെന്ന്…

യുഡിഎഫും ബിജെപിയും കള്ളപ്രചാരണങ്ങൾ നടത്തി വോട്ട് നേടി: എംവി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ അപ്രതീക്ഷിത തിരിച്ചടിയും അതിന് സ്വീകരിക്കേണ്ട പരിഹാര നടപടികളും സിപിഎം സംസ്ഥാന നേതൃയോഗം വിശദമായി ചർച്ച ചെയ്തതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ…

കർണാടക ഭൂമിയൊഴിപ്പിക്കൽ വിവാദം: കെ.സി. വേണുഗോപാലിനെതിരെ ബിജെപിയുടെ കടുത്ത വിമർശനം

കർണാടകയിലെ ഭൂമിയൊഴിപ്പിക്കൽ വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. സംസ്ഥാന ഭരണത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം അമിതമായി ഇടപെടുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ഭൂമിയൊഴിപ്പിക്കൽ വിഷയത്തിൽ…

കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല: മുഖ്യമന്ത്രി

തൃശൂര്‍ ജില്ലയിലെ മറ്റത്തൂരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ വിജയിച്ച മുഴുവന്‍ അംഗങ്ങളും ഒറ്റച്ചാട്ടത്തിൽ ബിജെപിയില്‍ ചേർന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. “മരുന്നിനുപോലും…

വി വി രാജേഷ് കേരളത്തിലെ ആദ്യ ബിജെപി മേയർ

തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി വി.വി. രാജേഷിനെ തെരഞ്ഞെടുത്തു. ഇതോടെ കേരളത്തിൽ ബിജെപിയുടെ ആദ്യ മേയറെന്ന ചരിത്രനേട്ടമാണ് വി.വി. രാജേഷ് സ്വന്തമാക്കിയത്. കൊടുങ്ങാനൂർ വാർഡിൽ നിന്നുള്ള പ്രതിനിധിയായ രാജേഷിന്…

മേയർ സ്ഥാനം നഷ്ടമായതിൽ ആർ. ശ്രീലേഖയ്ക്ക് അതൃപ്തി; ബിജെപിയിൽ ആശങ്ക

തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം അവസാന നിമിഷം നഷ്ടമായതിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് മികച്ച വിജയം നേടിയ…

ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ വട്ടുള്ള ചിലരാണ് ആക്രമണം നടത്തുന്നത്: രാജീവ് ചന്ദ്രശേഖർ

രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ വട്ടുള്ള ചിലരാണ് ആക്രമണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബിജെപിക്ക്‌ ഇല്ല. എല്ലാം ബിജെപി…