മോദിയുടെ തിരുവനന്തപുരം സന്ദർശനം: അനധികൃത ബോർഡുകൾക്ക് ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപി ജില്ലാ കമ്മിറ്റിക്ക് തിരുവനന്തപുരം കോർപറേഷൻ 20 ലക്ഷം രൂപ പിഴ ചുമത്തി. സ്വന്തം…
