എനിക്ക് 55 വയസ്സായി, ഈ പ്രായത്തിലും എനിക്ക് ബിപി ഇല്ല ഷുഗര്‍ ഇല്ല; ഖുശ്‌ബു പറയുന്നു
അടുത്തിടെ ശരീരഭാരം ഗണ്യമായി കുറച്ചത് ആരാധകരെ അമ്പരപ്പിച്ചതിനെക്കുറിച്ച് നടി ഖുശ്ബു തുറന്ന് പറഞ്ഞു. ഒരുകാലത്ത് തന്റെ ഭാരം 98 കിലോവരെ എത്തിയിരുന്നുവെന്നും നാല് വർഷം എടുത്താണ് അത്…
