ഇന്ത്യയുടെ ‘ബ്രഹ്‌മോസി’ന് ആവശ്യക്കാർ ഏറുന്നു; വാങ്ങാൻ ഇന്തോനേഷ്യ കരാറിൽ ഒപ്പ് വെച്ചു
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ മറ്റൊരു വലിയ വിജയം കൂടി. ഏറ്റവും ശക്തമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനം വാങ്ങുന്നതിനുള്ള കരാറിൽ ഇന്തോനേഷ്യ ഒപ്പുവച്ചു. ഇന്തോനേഷ്യൻ പ്രതിരോധ…
