കെഎസ്ആർടിസിയുടെ ‘ബിസിനസ് ക്ലാസ്’ ബസുകൾ 15-ന് ; എമിറേറ്റ്‌സ് വിമാന സീറ്റുകൾക്ക് സമാന സൗകര്യങ്ങൾ
കൊച്ചി–തിരുവനന്തപുരം റൂട്ടിൽ അത്യാധുനിക സൗകര്യങ്ങളോടെ ‘ബിസിനസ് ക്ലാസ്’ ബസുകൾ ഈ മാസം 15-ന് നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. എമിറേറ്റ്‌സ് വിമാനങ്ങളിലെ ബിസിനസ്…
