ക്രിക്കറ്റിനായി പത്താം ക്ലാസ് പരീക്ഷകളിൽ നിന്ന് വിട്ടുനിൽക്കും; വൈഭവ് സൂര്യവൻഷിയുടെ വിവാദ തീരുമാനം

രാജസ്ഥാൻ റോയൽസിന്റെ യുവ ബാറ്റ്സ്മാൻ വൈഭവ് സൂര്യവംശി, ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പിൽ താരമായി മാറിയിരുന്നു. വൈഭവ് ഈ വർഷം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പങ്കെടുക്കില്ല…