അമേരിക്കൻ നിലപാടുകൾ ലോക അശാന്തിക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സിഎച്ച് കണാരൻ സ്മൃതി കുടീരം സ്ക്വയർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ സിഎച്ച് കണാരൻ പാർട്ടി വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവാണെന്ന് അനുസ്മരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ…
