കൊറിയയ്ക്ക് സമീപം യുഎസ്, ചൈനീസ് യുദ്ധവിമാനങ്ങൾ നേർക്കുനേർ
ദക്ഷിണ കൊറിയൻ തീരത്തിന് സമീപം യുഎസ്, ചൈനീസ് യുദ്ധവിമാനങ്ങൾ നേർക്കുനേർ വന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോഴ്സ് കൊറിയയുടെ എഫ്-16 യുദ്ധവിമാനങ്ങൾ പ്യോങ്‌ടെയ്ക്കിലെ ഒസാൻ…
