ലക്‌ഷ്യം ഭരണം തന്നെ; പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ എത്തുമ്പോൾ
പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ അസോസിയേറ്റ് അംഗങ്ങളാകുന്നതിൽ യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇരുവർക്കൊപ്പം വിഷ്ണുപുരം ചന്ദ്രശേഖരനെയും അസോസിയേറ്റ് മെമ്പറായി പരിഗണിക്കാനാണ് തീരുമാനം. എന്നാൽ ഈ വിഷയത്തിൽ…
