ഇന്ത്യ–പാക് സംഘർഷം: മധ്യസ്ഥത വഹിച്ചെന്ന ചൈനയുടെ അവകാശവാദം തള്ളി കേന്ദ്ര സർക്കാർ
ഇന്ത്യ–പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടുവെന്ന ചൈനയുടെ അവകാശവാദം കേന്ദ്ര സർക്കാർ തള്ളി. വിഷയത്തിൽ ലോക രാജ്യങ്ങളാരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.…
