ജനാധിപത്യപരമായ ചർച്ചകൾ കൂടാതെയാണ് പാർലമെൻ്റിൽ ലേബർ കോഡ് പാസാക്കിയത്: മുഖ്യമന്ത്രി

രാജ്യം ഇതുവരെ കണ്ടതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സാഹചര്യങ്ങളെ നേരിടുന്നതിനായാണ് ദേശീയ ലേബർ കോൺക്ലേവ് സംഘടിപ്പിച്ചതെന്നും…