കൗൺസിലർമാർക്ക് വേണ്ടി ഗവർണർ സംഘടിപ്പിച്ച ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ ശ്രീലേഖ
സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കർ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വേണ്ടി ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖ. ലോക്ഭവനിൽ വൈകുന്നേരം നാല് മണിയോടെയായിരുന്നു…
