നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടതുമുന്നണിയെ നയിക്കും

സംസ്ഥാനത്തെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന്അ എം എ ബേബി റിയിച്ചു. ഡൽഹിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമാണ്…

നുണപ്രചാരണങ്ങൾക്കു പകരം സംസ്ഥാനത്തിന്റെ വികസന ചർച്ചകൾക്ക് തയ്യാറാകാൻ വിഡി സതീശൻ സന്നദ്ധനാണോ: എംഎ ബേബി

കേരളത്തിൽ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാൻ ക്രിയാത്മക ഇടപെടലുകൾ നടത്തിയത് ഇടതുപക്ഷ സർക്കാരുകൾ മാത്രമാണെന്ന് എംഎ ബേബി . കേരള പഠന കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു: സിപിഐ എം

ആരോഗ്യമന്ത്രി വീണാ ജോർജ്ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യമാണെന്ന് വിശേഷിപ്പിച്ച്, കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. 2021-ൽ…

നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതുപോലുള്ള രംഗങ്ങൾ ഉൾപ്പെടുത്തുന്നത് കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം: എം.എ ബേബി

‘കേരള സ്റ്റോറി’ സിനിമയുടെ രണ്ടാം ഭാഗം അപകടകരമായ ആഖ്യാനമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആരോപിച്ചു. മധ്യപ്രദേശിലെ സ്കൂൾ ദിനാഘോഷങ്ങൾ മതത്തിന്റെ പേരിൽ വേർതിരിച്ച് നടത്തിയ…

ശബരിമല വിഷയത്തിൽ സർക്കാർ തീരുമാനം എടുക്കട്ടെ: എംഎ ബേബി

സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആവശ്യമായ സാഹചര്യം ഉണ്ടാകുന്നുവെങ്കിൽ സർക്കാർ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് വ്യക്തമാക്കി. ഈ…

ദേശീയഗാനത്തെ മറികടന്ന് ദേശീയഗീതത്തിന് മുൻഗണന: കേന്ദ്ര ഉത്തരവിനെതിരെ സിപിഐഎം

ദേശീയഗാനത്തേക്കാൾ ദേശീയഗീതത്തിന് മുൻഗണന നൽകുന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ഭരണഘടനയുടെ ആത്മാവിനോട് പൊരുത്തപ്പെടുന്നതല്ലെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ആരോപിച്ചു. ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച ദേശീയഗീതമായ…

തുടർച്ചയായ ഭരണത്തിൽ അഴിമതിയും അധികാര കേന്ദ്രീകരണവും വളരാൻ സാധ്യത: കെ സച്ചിദാനന്ദൻ

തുടർച്ചയായി ഭരണത്തിൽ തുടരുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്ന നിലപാട് ആവർത്തിച്ച് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. രണ്ടുതവണ ഭരണം നടത്തിയ ശേഷം പ്രതിപക്ഷത്തിരിക്കുകയാണ് ഉചിതമെന്നും,…

വികസന വിഷയങ്ങളിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാവുന്നല്ല: ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി സി.പി.ഐ.എം നടത്തുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് വൻ ജനപിന്തുണ ലഭിക്കുന്നതായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.…

ഇന്ത്യ–യുഎസ് വ്യാപാര കരാർ അസന്തുലിതം: വിശദാംശങ്ങൾ പാർലമെന്റിലും പൊതുജനങ്ങൾക്കും മുന്നിൽ വെക്കണം: സിപിഐ എം

ഇന്ത്യ–യുഎസ് വ്യാപാര കരാറിനെ അസന്തുലിതമായ ഒന്നായി വിശേഷിപ്പിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ. കരാറിന്റെ പൂർണ്ണ വിശദാംശങ്ങൾ പാർലമെന്റിലും പൊതുജനങ്ങൾക്കും മുന്നിൽ വച്ച് സമഗ്രമായ ചർച്ചയ്ക്ക് അവസരം…

കേന്ദ്ര ബജറ്റിൽ കേരള അവഗണന: ചൊവ്വാഴ്ച സംസ്ഥാനവ്യാപക കരിദിനം :സി പി എം

കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ അവഗണിച്ചെന്ന് ആരോപിച്ച് ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി പി എം ആഹ്വാനം ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ…