ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ കേസിൽ ക്രെം ബ്രാഞ്ച് കുറ്റപത്രം
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. മൂന്ന് വനിതാ ജീവനക്കാരികളും ഒരാളുടെ ഭർത്താവുമാണ് കേസിലെ പ്രതികൾ.…
