കൊച്ചി മേയർ പദവിയില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു; പരാതിയുമായി ദീപ്തി മേരി വർഗീസ്
കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ കടുത്ത അമര്‍ഷവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തി. മേയർ തിരഞ്ഞെടുപ്പില്‍ കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായും അട്ടിമറിക്കപ്പെട്ടുവെന്ന്…
