വികസിത കേരളം വേണം; വിശ്വാസം സംരക്ഷിക്കണം, അത് ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപി സമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എൽഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ചു. “മാറിമാറി ഭരിച്ചുകൊണ്ട് നാടിനെ നശിപ്പിച്ചിട്ടുണ്ട്. വികസിത…