ആർഎസ്എസിനെ പുകഴ്ത്തി ദിഗ് വിജയ് സിങ്; പിന്നാലെ വിശദീകരണം

ആർഎസ്എസിനെ പുകഴ്ത്തുന്ന പരാമർശങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ് രംഗത്തെത്തി. ആർഎസ്എസിൽ തറയിൽ ഇരുന്നവർക്ക് പോലും മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും കഴിയുന്നതാണ്…