ഭവനസന്ദർശനത്തിനിടെ ലളിതത്വത്തിന്റെ മാതൃക; എം.എ. ബേബിയുടെ പാത്രം കഴുകൽ സോഷ്യൽ മീഡിയയിൽ ചർച്ച

സിപിഎം ഭവനസന്ദർശന പരിപാടിയുടെ ഭാഗമായി കൊടുങ്ങല്ലൂരിലെത്തിയ പാർട്ടി നേതാവ് എം.എ. ബേബി ആതിഥേയന്റെ വീട്ടിൽ ഭക്ഷണം കഴിച്ച ശേഷം സ്വന്തം പാത്രം കഴുകിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി…