പാലത്തായി കേസ്; ബിജെപി നേതാവ് കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
ഏറെ ശ്രദ്ധ നേടിയ പാലത്തായി പോക്‌സോ കേസിലെ പ്രതിയും അധ്യാപകനുമായ കെ. പത്മരാജനെ ഔദ്യോഗികമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പത്മരാജൻ…
